karnataka cm

NATIONAL 11 months ago
National

പാര്‍ട്ടി തീരുമാനം കോടതി ഉത്തരവുപോലെ അഗീകരിക്കുന്നു- ഡി കെ ശിവകുമാര്‍

''വിഷയം ഞങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിട്ടു. അവരാണ് തീരുമാനമെടുത്തത്. വ്യക്തിപരമായ ആഗ്രഹങ്ങളെക്കാള്‍ പാര്‍ട്ടിയുടെ താത്പര്യമാണിത്. അത് അംഗീകരിക്കേണ്ടതുണ്ട്. വിജയത്തിന്റെ ഫലം എനിക്ക് മാത്രമുള്ളതല്ല. അത് ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അവരുടെ പക്ഷത്തുനിന്ന്കൂടി നമ്മള്‍ ചിന്തിക്കണം''- ഡി കെ ശിവകുമാര്‍

More
More
National Desk 11 months ago
National

കന്നഡികരുടെ ക്ഷേമത്തിനായി ഞങ്ങളെന്നും കൈകോര്‍ത്ത് നില്‍ക്കും- സിദ്ധരാമയ്യ

ഇന്ന് രാവിലെയാണ് സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും

More
More
National Desk 11 months ago
National

സിദ്ധരാമയ്യ മുഖ്യമന്ത്രി, ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി; ശനിയാഴ്ച്ച സത്യപ്രതിജ്ഞയെന്ന് റിപ്പോര്‍ട്ട്

ഇരുനേതാക്കളും റൊട്ടേഷന്‍ ഫോര്‍മുല അംഗീകരിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. ആദ്യത്തെ രണ്ടര വര്‍ഷം സിദ്ധരാമയ്യയും അടുത്ത രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രി പദവിയിലിരിക്കുമെന്നാണ് ദി മിന്റ് അടക്കമുളള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

More
More
National Desk 11 months ago
National

മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് ഡി കെ

എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് തീര്‍ത്തു പറഞ്ഞിരിക്കുകയാണ് ഡി കെ ശിവകുമാര്‍. താന്‍ പിസിസി അദ്ധ്യക്ഷനായി തുടര്‍ന്നോളാം.

More
More
National Desk 1 year ago
National

പരാതി നല്‍കാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് ബിജെപി മന്ത്രി

വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ കടുത്ത വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്നത്. ബിജെപിയുടെ സ്ത്രീകളോടുള്ള സമീപനമാണ് ഈ വിഡിയോയില്‍ കാണാന്‍ സാധിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന മന്ത്രി സോമണ്ണ രാജിവെയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

More
More
Web Desk 2 years ago
National

കര്‍ണാടക മുഖ്യമന്ത്രിയെ ഇന്നറിയാം; ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

അധികാര കൈമാറ്റത്തിനൊപ്പം തലമുറ മാറ്റത്തിനും ബി.ജെ.പിയുടെ ആലോചനയിലുണ്ട്. ഈ സാഹചര്യത്തിൽ മുതിർന്ന മന്ത്രിമാർക്കും സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More